കർണാടകം: എഐസിസി ജനറൽ സെക്രട്ടറി രൺദീപ് സുർജെവാല പങ്കെടുത്ത കോൺഗ്രസ്സ് നിയമസഭാകക്ഷിയോഗത്തിൽ നേതൃമാറ്റം അജണ്ട പോലും ആയിരുന്നില്ല. ആ വിഷയം ആരും ഉയർത്തിയതുമില്ല. ......
പാക് അധീന കശ്മീർ ഇല്ലാതെ ജമ്മു കശ്മീർ അപൂർണമാണെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. പാക് അധീന കശ്മീരിലെ പ്രധാനമന്ത്രി ചൗധരി അൻവറുൾ ഹഖ് നടത്തിയ ഇന്ത്യാവിരുദ്ധ പരാമർശങ്ങൾ അപലപനീയമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജമ്മു-കശ്മീരിലെ ജനങ്ങളെ ഇന്ത്യൻ സർക്കാരുമായി കൂടുതൽ അടുപ്പിക്കുന്നതിൽ മുഖ്യമന്ത്രി ഒമർ അബ്ദുള്ള വഹിക്കുന്ന പങ്ക് പ്രശംസനീയമാണെന്നും പ്രതിരോധമന്ത്രി പറഞ്ഞു. ......
കർണാടകം: മുഖ്യമന്ത്രിയുടെ മുമ്പാകെ കീഴടങ്ങിയ മാവോയിസ്റ്റുകൾ ജയിലിലാണ് ഉള്ളത്. അവരുടെ പേരിൽ ഗുരുതരമായ നിരവധി കേസ്സുകളുണ്ട്.......
രാമക്ഷേത്ര പ്രാണ പ്രതിഷ്ഠയിലൂടെ ഇന്ത്യയിൽ യഥാർത്ഥ്യ സ്വാതന്ത്ര്യം സ്ഥാപിക്കപ്പെട്ടെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. ഇൻഡോറിൽ നടന്ന ആർഎസ്എസ് പരിപാടിയിലാണ് ആർ എസ് എസ് മേധാവിയുടെ വിവാദ പരാമർശം. ......
തമിഴ്നാട്ടിൽ ബിജെപി നേതാവ് പോക്സോ കേസിൽ അറസ്റ്റിൽ. ബി.ജെ.പിയുടെ സാമ്പത്തികവിഭാഗം അധ്യക്ഷൻ എം.എസ്. ഷായാണ് അറസ്റ്റിലായത്.......
ജമ്മു കശ്മീരിലെ ശ്രീനഗറിനെയും സോനാമാർഗ് പ്രദേശത്തെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഇസഡ്-മോർ ടണൽ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിച്ചു. സമുദ്രനിരപ്പിൽ നിന്ന് 8,650 അടി മുകളിൽ നിർമ്മിച്ചിരിക്കുന്ന ടണൽ ഇന്ത്യയുടെ പ്രതിരോധ രംഗത്തെ നിർണായക നേട്ടങ്ങളിലൊന്നാണ്. ......
ഇന്ത്യൻ രൂപയുടെ മൂല്യം കുത്തെനെ ഇടിയുന്നു. ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലാണ് രൂപയുടെ വ്യാപാരം നടക്കുന്നത്.......
കര്ണാടകം : "എന്റെ കസേര ഒഴിവില്ല. ഞങ്ങൾക്കിടയിൽ അത്തരം ചർച്ചകളൊന്നും നടക്കുന്നില്ല, പ്രശ്നങ്ങളുമില്ല. ഞങ്ങൾ സംതൃപ്തരാണ്.......
പ്രയാഗ്രാജിലെ മഹാകുംഭമേളയ്ക്ക് ഇന്ന് തുടക്കമാകും. ലോകത്തെ ഏറ്റവും വലിയ തീർഥാടകസംഗമത്തിൽ 40 കോടി തീർഥാടകർ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ......
മുംബൈ: ആർഎസ്എസിനെ പുകഴ്ത്തി എൻസിപി നേതാവ് ശരദ് പവാർ രംഗത്തെത്തിയതോടെ മഹാരാഷ്ട്ര രാഷ്ട്രീയം വീണ്ടും ദേശീയ ശ്രദ്ധാകേന്ദ്രമാകുന്നു. ഇന്ത്യ സഖ്യത്തിലെ പ്രധാന നേതാവായ ശരദ് പവാർ ആർഎസ്എസിനെ പുകഴ്ത്തിയതിന് പിന്നാലെ രാഷ്ട്രീയത്തിൽ എന്തും സംഭവിക്കാമെന്ന പ്രതികരണവുമായി ബിജെപി നേതാവും മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്നവിസും രംഗത്തെത്തി. ......